ചെങ്ങന്നൂർ: കൊല്ലകടവ് ചെറുവല്ലൂർ തീപ്പാരം കുഴിയിൽ സി.കെ ചെല്ലപ്പൻ (90) നിര്യാതനായി. സംസ്‌കാരം നാളെ 12.30ന് വെണ്മണി പ്രയർ സെന്റർ സെമിത്തേരിയിൽ . ഭാര്യ: പരേതയായ പൊന്നമ്മ. മകൻ: രാജൻ, രാജേഷ്. മരുമക്കൾ: സുനി രാജൻ, അനു രാജേഷ്