എറണാകുളം മാമംഗലം: സ്വാതന്ത്യ സമര സേനാനിയും സംരംഭകനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യകാല നേതാവുമായിരുന്ന നിര്യാതനായ ഒഴുകയിൽ അഡ്വ. ഒ. റ്റി വർഗീസിന്റെ (പാപ്പച്ചൻ-94) സംസ്കാരം നാളെ രാവിലെ10 ന് പാലാ വള്ളിച്ചിറ പൈങ്ങളം സെന്റ് മേരീസ് പള്ളിയിൽ . പാലാ കരൂർ ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസിഡന്റായിരുന്നു.