04-sob-p-sasi
പി. ശശി

കോന്നി: ചിറ്റൂർമുക്ക് പന്നംതോട്ടത്തിൽ പി. ശശി (63) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതി. മക്കൾ: ശ്യാമ, സതീഷ്. മരുമക്കൾ: വിനു, മഞ്ജു.