ചെങ്ങന്നൂർ: കാരയ്ക്കാട് നോർത്ത് ഗവ. കെ.വി എൽ.പി സ്‌കൂളിൽ മൂന്ന് താത്കാലിക അദ്ധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ 8ന് രാവിലെ 11ന് ഹാജരാകണമെന്ന് എച്ച്.എം മിനി മാത്യു അറിയിച്ചു. ഫോൺ. 9947837924