ചെങ്ങന്നൂർ: മുളക്കുഴ രഞ്ജിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ അക്ഷരശൃംഖല തീർത്തു. രഞ്ജിനി ഗ്രന്ഥശാല പ്രസിഡന്റ് റെഞ്ചി ചെറിയാൻ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.