എലിമുള്ളുംപ്ലാക്കൽ: പ്രേംനിവാസ് ഭവനത്തിൽ സോമരാജൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് .ഭാര്യ :ലിസി. മക്കൾ : പ്രേംജിത്ത്, ശ്രീജിത്ത്. മരുമക്കൾ : വീണ, മാളു.