c

മല്ലശേരി: സമൂഹനിർമ്മിതിയുടെ ഉത്തരവാദിത്വം സഭ ഏറ്റെടുക്കണമെന്ന് മാർത്തോമാ സഭാ റാന്നി നിലക്കൽ ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തയോസ് പറഞ്ഞു . മല്ലശേരി ബെത്‌ലെഹേം മാർത്തോമ്മാ ഇടവകയുടെ ശതോത്തര രജത ജൂബിലി ഹാളിന്റെ സമർപ്പണ ശുശ്രുഷയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഇടവക വികാരി റവ ഷാനു വി എബ്രഹാം , ഡോ.മാമ്മൻ സഖറിയ ,ഡോ. റോയ്‌സ് മല്ലശ്ശേരി , സുനിൽ പി എബ്രഹാം , മിനി മാത്യു എന്നിവർ നേതൃത്വം നൽകി .