പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷൻ എന്നിവിടങ്ങളിൽ ഒൻപതിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എട്ട്, ഒൻപത് തീയതികളിലും ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷൻ പരിധിയിൽ വരുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ഒൻപതിനും വോട്ടിംഗ് മെഷീൻ സ്‌ട്രോംഗ് റൂം, വോട്ടെണ്ണൽ ഇവ ക്രമീകരിച്ചിരിക്കുന്ന കാവുംഭാഗം ഡി.ബി.എച്ച്.എസ് സ്‌കൂളിന് എട്ട്, ഒൻപത്, 10 തീയതികളിലും പ്രാദേശിക അവധി നൽകി .