പത്തനംതിട്ട: പടിഞ്ഞാറെ വീട്ടിൽ (ചൈത്രം പടിഞ്ഞാറെവീട്, അഴൂർ) പരേതനായ എ. നടേശനാചാരിയുടെ ഭാര്യ പി. കെ. സരസ്വതി അമ്മാൾ (86, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പത്തനംതിട്ട ടൗൺ വിശ്വകർമ്മ സമുദായ ശ്മശാനത്തിൽ. മക്കൾ: ഗീത പി. എൻ., സ്വാമിനാഥ് പി. എൻ. (റിട്ട. ചീഫ് എൻജിനീയർ വാട്ടർ അതോറിറ്റി), സുരേഷ് കുമാർ പി. എൻ. (സബ് ഡിവിഷണൽ എൻജിനീയർ, ബി. എസ്. എൻ. എൽ). മരുമക്കൾ: സി. സുന്ദരേഷ്, സതിയമ്മാൾ വി., ബിന്ദ്യ കെ. ആർ. (ഡെപ്യൂട്ടി രജിസ്ട്രാർ, ഐ. ഐ. എസ്. ടി, വലിയമല).