05-sob-elizabeth-baby
എലിസബത്ത് ബേബി

പറന്തൽ: പറന്തൽ ലിനി നിവാസിൽ (നിർവന) പരേതനായ പി. തോമസ് ബേബിയുടെ ഭാര്യ എലിസബത്ത് ബേബി (അമ്മിണി - 79) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ബേബി അലക്‌സ്, ലിനി മാത്യു. മരുമക്കൾ: മിനി, മാത്യു. കൊച്ചുമക്കൾ: അലൻ, ആഷ്മ, മെർലിൻ, മെറിൻ.