പത്തനംതിട്ട: എംജി സർവകലാശാലയിൽ ബിരുദ പ്രോഗ്രാമുകൾ പൂർത്തിയാക്കാൻ കഴിയാതിരുന്ന 2012 ന് മുൻപ് പ്രവേശനമെടുത്ത പ്രൈവറ്റ് വിദ്യാർത്ഥി കൾക്കും 2009 ന് മുൻപ് പ്രവേശനമെടുത്ത റെഗുലർ വിഭാഗം വിദ്യാർത്ഥികൾക്കും ഒരു മേഴ്‌സി ചാൻസ് പരീക്ഷ കൂടി നടത്തണമെന്ന ആവശ്യത്തെപ്പറ്റി ആലോചിക്കുവാൻ പാരലൽ കോളേജ് അസോസിയേഷന്റെ നേതൃത്വത്തിൽ മേഴ്‌സി ചാൻസ് അദാലത്ത് സമിതിയുടെ യോഗം എട്ടിന് രാവിലെ 11ന് പത്തനംതിട്ട പ്രതിഭാ കോളേജിൽ നടക്കും. ഫോൺ- 9447562633. 04682324157.