05-sob-rama-rangan
രാമ രംഗൻ

പത്തനംതിട്ട : മാക്കാംകുന്ന് പുളിക്കലേത്ത് രാമ രംഗൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ. മാർത്താണ്ഡം മുക്കാട് കുടുംബാംഗമാണ്. ഭാര്യ : രാജമ്മ. മക്കൾ : അജിത്കുമാർ (ഖത്തർ) രജിത്കുമാർ (ഓസ്‌ട്രേലിയ). മരുമക്കൾ : മെഴുവേലി പദ്മനാഭോദയം ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക മാവേലിക്കര പൈനുമ്മൂട് കല്ലുവീട്ടിൽ മായ, പാലാ രാമപുരം കാരമുള്ളിൽ സുനിത (ഓസ്‌ട്രേലിയ).