പത്തനംതിട്ട : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലുള്ള ഉദ്യോഗാർത്ഥികൾക്കായി മിനി ജോബ് ഡ്രൈവ് ഒൻപതിന് രാവിലെ 9.30ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കും. ഐ.ടി.ഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. പരമാവധി പ്രായം 35 . ഫോൺ: 9746701 434, 9447009 324.