05-sob-koshy-varghese
കോശി വർഗീസ്

ചെങ്ങന്നൂർ: മണ്ണിൽ പരേതനായ എം. വി. കോശിയുടെ മകൻ കോശി വർഗീസ് (രാജു - 68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെങ്ങന്നൂർ തിട്ടമേൽ ട്രിനിറ്റി മാർത്തോമ പള്ളിയിൽ. ഭാര്യ: ചെറിയനാട് കണത്തുകാട്ടിൽ ജെയിനമ്മ. മക്കൾ: അജിത്ത്, രെൻജിത്ത്. മരുമക്കൾ: ജിൻസി, ആർഷ.