re
re

ഗണിത ശാസ്ത്രമേള (സബ് ജില്ല ):

ഒന്നാംസ്ഥാനം തിരുവല്ല : 201 പോയിന്റ്
രണ്ടാം സ്ഥാനം കോന്നി : 199
മൂന്നാം സ്ഥാനം പത്തനംതിട്ട : 175

ശാസ്ത്രമേള: (സ്‌കൂൾ)
കോന്നി ജി.എച്ച്.എസ്.എസ് 51
പ്രമാടം നേതാജി ഹൈസ്‌കൂൾ 44
പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂൾ 26

ശാസ്ത്രമേള (സബ് ജില്ല):
കോന്നി 107
തിരുവല്ല 80
പത്തനംതിട്ട 59

സാമൂഹ്യശാസ്ത്രമേള ( സ്‌കൂൾ) :
സെന്റ് തോമസ് ഇരുവള്ളിപ്ര 39
കാതോലിക്കേറ്റ് ഹയർസെക്കൻഡറി പത്തനംതിട്ട 36
ഗവ. ഹയർ സെക്കൻഡറി കലഞ്ഞൂർ 29

സാമൂഹ്യശാസ്ത്രമേള (സബ് ജില്ല ):
കോന്നി 70
അടൂർ 70
തിരുവല്ല 67
പത്തനംതിട്ട 67
പന്തളം 60

ജില്ലാ ശാസ്ത്രമേളയിലെ വിജയികൾ:
ഓവറോൾ ചാമ്പ്യൻഷിപ്പ് ( സ്‌കൂൾ)
ഒന്നാം സ്ഥാനം ഗവ. ഹയർസെക്കൻഡറി കോന്നി 242
രണ്ടാം സ്ഥാനം കാതോലിക്കേറ്റ് ഹയർ സെക്കൻഡറി പത്തനംതിട്ട 203
മുന്നാം സ്ഥാനം ബാലികാമഠം ഹയർസെക്കൻഡറി തിരുവല്ല 190

ഓവറോൾ ചാമ്പ്യൻഷിപ്പ് (സബ് ജില്ല ):
കോന്നി 707
തിരുവല്ല 698
മല്ലപ്പള്ളി 676

പ്രവൃത്തിപരിചയമേള ( സ്‌കൂൾ):
ബാലികാമഠം ഹയർസെക്കൻഡറി തിരുവല്ല 183
എ .എം. എച്ച്.എസ്. എസ് ഇടയാറന്മുള 113
കാതോലിക്കേറ്റ് ഹയർസെക്കൻഡറി പത്തനംതിട്ട 110

പ്രവൃത്തിപരിചയമേള (സബ് ജില്ല ):
അടൂർ 393
പത്തനംതിട്ട 361

ഗണിതശാസ്ത്രമേള ( സ്‌കൂൾ ) :
ജി.എച്ച്.എസ്.എസ് കോന്നി 99
സെന്റ് തോമസ് ഹയർസെക്കൻഡറി ഇരുവള്ളിപ്ര 63
എം. ജി. എം ഹയർ സെക്കൻഡറി തിരുവല്ല 62