കുമ്പഴ: അട്ടച്ചാക്കൽ സെന്റ് ജോർജ് എച്ച്. എസ്. റിട്ട.അദ്ധ്യാപകൻ കുമ്പഴ തെക്കിടത്ത് ശാന്തിഭവനിൽ കെ. ടി. തോമസ് (ബേബി-87) നിര്യാതനായി. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് 12ന് മൈലപ്ര മാർ കുറിയാക്കോസ് പള്ളിയിൽ. തുമ്പമൺ തെക്കിടത്ത് താഴതിൽ കുടുംബാംഗമാണ്. ഭാര്യ: മൈലപ്ര തെങ്ങുംതറയിൽ പരേതയായ ചിന്നമ്മ തോമസ്. മക്കൾ: ബിനു തോമസ് (ദുബായ്), ഡോ.ബിജു തോമസ് (പന്തളം). മരുമക്കൾ: ചിത്രബിനു, ഡോ. ഡെയ്‌സി തോമസ്.