മാരൂർ: കാർത്തികയിൽ നളിനാക്ഷൻ (74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സെലിൻ. മക്കൾ: മാലതി, വിഷ്ണു. മരുമക്കൾ: സുജിത്ത്, ഐശ്വര്യ. കൊച്ചുമക്കൾ: ശ്വേയ, റിത് വിക്.