അയിരൂർ: നിറവുംപുറത്ത് ശശി വി. (66) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാധാമണി ശശി. മക്കൾ: ശൈത്യശരത്, ശരത് എസ്. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.