ചെങ്ങന്നൂർ: ആല പുല്ലംപളളിൽ റിട്ട. ക്യാപ്റ്റൻ ശശിധരൻ പിളള (73) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: നിർമ്മലാദേവി. മക്കൾ: ശശികല, സന്ധ്യ, പരേതനായ ശ്യാംകുമാർ. മരുമകൻ: മഹേശ്വരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്