പ്രമാടം : എസ്.എൻ.ഡി.പി യോഗം 361 - ാം നമ്പർ പ്രമാടം ശാഖയിലെ വിശേഷാൽ പൊതുയോഗം ഇന്ന് വൈകിട്ട് നാലിന് ശാഖാ ഹാളിൽ നടക്കുമെന്ന് സെക്രട്ടറി എം.ടി. സജി അറിയിച്ചു. യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ പങ്കെടുക്കും. ശാഖാ പ്രസിഡന്റ് കെ. രഞ്ജിത് അദ്ധ്യക്ഷത വഹിക്കും.