പ്രമാടം : മല്ലശേരി ചാമക്കാലാവിളയിൽ സി.ജെ. തോമസിന്റെ ഭാര്യ കുഞ്ഞമ്മ തോമസ് (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ലാലി, ബെന്നി, പരേതയായ ഉഷ. മരുമക്കൾ : ജോസ്, ഷൈനി, പരേതനായ വർഗീസ്.