പ്രമാടം : പൂങ്കാവ് വടശേരിയിൽ വർഗീസിന്റെയും സിസിലിക്കുട്ടിയുടെയും മകൻ അജി വർഗീസ് (42) നിര്യാതനായി. സംസ്കാരം നടത്തി.