janaki
ജാനകിയമ്മ

അടൂർ: മിത്രപുരം ചരുവിള പുത്തൻവീട്ടിൽ പരേതനായ രാമക്കുറുപ്പിന്റെ ഭാര്യ ജാനകിയമ്മ (87) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : പ്രഭാചന്ദ്രൻ, രവീന്ദ്രക്കുറുപ്പ്, രാജേന്ദ്രക്കുറുപ്പ്, രമാദേവി, പ്രഭാകരക്കുറുപ്പ്, ജയലക്ഷ്മി. മരുമക്കൾ ചന്ദ്രശേഖരപിള്ള, ഇന്ദിര, രമണിരാജൻ, അശോക് കുമാർ, ശ്രീകല, ഗോപകുമാർ. സഞ്ചയനം . വ്യാഴാഴ്ച രാവിലെ 9 മണിക്ക്