ഏനാദിമംഗലം: ഐക്കൺ സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും എം.ജി.എസ്. തേനീച്ച വളർത്തൽ പരിശീലന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ 12 ന് രാവിലെ ഒമ്പത് മുതൽ ഇളമണ്ണൂർ എസ്.ബി.ഐക്ക് എതിർവശം എസ്.എം.കോംപ്ലക്സിൽ തേനീച്ച വളർത്തൽ പരിശീലനം നടക്കും. രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ: 9495501677.