murali
മുരളീധരൻ നായർ

പറന്തൽ: പൊങ്ങലടി കണിയാരയ്യത്ത് ഇടപുര വീട്ടിൽ പരേതരായ ഗോപാലപിള്ളയുടെയും സരസ്വതിയമ്മയുടെയും മകൻ മുരളിധരൻ നായർ (60) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ :രമണി, പരേതനായ ശശിധരൻ നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.