പന്തളം: കുടശ്ശനാട് കിഴക്ക് ശ്രീശൈവനാഗേശ്വര ക്ഷേത്രക്കാവിലെ അശ്വതി ഹോത്സവം ആരംഭിച്ചു.ഇന്ന് രാവിലെ 5.30ന് ഗണപതി ഹോമം, 8 ന് ഭാഗവത പാരായണം, 12.30ന് അന്നദാനം, വൈകിട്ട് 4.30ന് എതിരേൽപ്പ്, 7ന് ഭഗവതിസേവ 18ന് ആനന്ദ സംഗീതം നാളെ 10.30 ന് നൂറുംപാലും കലശപൂജ.കലശാഭിഷേകം, 12.30ന് അന്നദാനം, 7ന് സേവാ8 ന് ഗാനമേള.