1
മല്ലപ്പള്ളി -തിരുവല്ല റോഡിൽ ഓട നവീകരണം ആരംഭിച്ചപ്പോൾ

മല്ലപ്പള്ളി : ടൗണിലെ ഓട നവീകരണം ആരംഭിച്ചു. 15 വർഷത്തിന് ശേഷം വ്യാപാരി വ്യവസായികളുടെ നിരന്തര പരാതിയെ തുടർന്നാണ് നവീകരണം ആരംഭിച്ചത്. ഓടകളുടെ മുകൾ തട്ടിലെ സ്ലാബുകൾ നീക്കം ചെയ്ത് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മണ്ണും പൂർണമായി നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തികളാണ് നടക്കുന്നത്.