06-sob-saby-t-y
സാബു റ്റി. വൈ.

മല്ലപ്പള്ളി ഈസ്റ്റ്: തൈക്കൂട്ടത്തിൽ പരേതനായ യശോധരന്റെയും ഭാരതിയുടെയും മകൻ സാബു റ്റി. വൈ. (57) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തൃക്കുന്നപ്പുഴ കട്ടിച്ചിറയിൽ രമ. മക്കൾ: സൗമ്യ സാ​ബു, സജിത സാബു. മരുമകൻ: കുന്നന്താനം മുണ്ടയ്ക്കാമണ്ണിൽ മഹിൻ.