മല്ലപ്പള്ളി: പഞ്ചായത്തിലെ 2022-23 വർഷത്തെ കേരളോത്സവം 15, 16, 17, തീയതികളിൽ നടത്തുവാൻ തീരുമാനിച്ചു. അപേക്ഷ നൽകേണ്ട അവസാന തീയതി 11/11/2022 വൈകിട്ട് 4. അപേക്ഷ നിശ്ചിത ഫോമിൽ പഞ്ചായത്ത് ഓഫീസിൽ നൽകേണ്ടതാണ്.അപേക്ഷ ഫോം പഞ്ചായത്ത് ഓഫീസിൽ ലഭ്യമാകുമെന്നും സെക്രട്ടറി അറിയിച്ചു.