 
നാരങ്ങാനം: മുള്ളൻമുരുപ്പേൽ സദാനന്ദൻ (61) നിര്യാതനായി. പന്തളം മുടിയൂർകോണം കലാസദനം കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 8 മുതൽ 9 വരെ എള്ളും കാലാപ്പടി 15-ാം നമ്പർ അങ്കണവാടിയിൽ പൊതുദർശനത്തിന് വെച്ചശേഷം ഉച്ചയ്ക്ക് 12 ന് പന്തളം മുടിയൂർക്കോണം കലാസദനം വീട്ടുവളപ്പിൽ. ഭാര്യ :സുമതിക്കുട്ടി (അങ്കണവാടി ടീച്ചർ). മക്കൾ അഭിരാമി, അഭിരംഗ്.