 
കുടശനാട്: പനങ്ങാടത്ത് ബെന്നിഭവനിൽ പരേതനായ പി. എം. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (90) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. കുറത്തിയാട് മലയിൽ കുടുംബാംഗമാണ്. മക്കൾ: തോമസ്, ഡാനിയേൽ, രാജൻ, ബെന്നി, ഓമന. മരുമക്കൾ: തങ്കം തോമസ്, മേരിക്കുട്ടി, തങ്കച്ചൻ, ജിസാ രാജൻ, ഷീജാ ബെന്നി.