കുളനട: പനങ്ങാട് ശ്രീമംഗലത്ത് ശശിധരൻ (എക്‌സ് സർവ്വീസ് -67) നിര്യാതനായി. സംസ്‌കാരം പിന്നീട്. അയിരൂർ മലമ്പാറ കുടുംബാംഗമാണ്. ഭാര്യ: പൊന്നമ്മ. മകൾ: ശശി പ്രിയ.