ഊന്നുകൽ : തട്ടാരൊടിമലയിൽ ടി. കെ കൃഷ്ണൻ നായർ (74, റിട്ട: ടീച്ചർ എസ്. വി. എസ്. എച്ച്, പൊങ്ങലടി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സരസ്വതിയമ്മ ജി. (റിട്ട: ടീച്ചർ ). മക്കൾ : അഭിലാഷ്, അനീഷ്. മരുമക്കൾ : ലക്ഷ്മി, രാരീകൃഷ്ണ.