തിരുവല്ല: പാലിയേക്കര കോടിയാട്ട് വീട്ടിൽ കെ.ജെ. ജോർജ് മാത്യുവിന്റെ ഭാര്യ കുഞ്ഞുമോൾ (71) നിര്യാതയായി. സംസ്കാരം നാളെ മൂന്നിന് തിരുവല്ല സെന്റ് ജോർജ് സിംഹാസന പള്ളിയിൽ. കല്ലൂപ്പാറ കൊണ്ടൂർ കുടുംബാംഗമാണ്. മക്കൾ: പ്രവീൺ, പ്രസ്‌ലി. മരുമക്കൾ: പരേതയായ ജിഷ, ചാണ്ടി കുഞ്ഞുവർഗീസ്.