obitnarayaniamma
നാരായണിയമ്മ

പാമ്പാടി വെള്ളൂർ:കളപ്പുരക്കുന്നേൽ പരേതനായ ബാലകൃഷ്ണൻനായരുടെ (ബാലനാശാൻ) ഭാര്യ നാരായണിയമ്മ (96) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ: പത്മകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്), കോമളവല്ലി, ഗിരിജാമണി, വേണുഗോപാലൻ നായർ (ദൂരദർശൻ, പത്തനംതിട്ട).മരുമക്കൾ: അരവിന്ദാക്ഷൻ നായർ (റിട്ട. അദ്ധ്യാപകൻ), രാമകൃഷ്ണൻ നായർ (റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ), ഗീതാകൃഷ്ണൻ നായർ (കോത്തല), പ്രസന്നകുമാരി ( യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനി, ചങ്ങനാശ്ശേരി)