obit-
സൂസമ്മ ഉമ്മൻ

മൈസുരു: ജയക്ഷ്മിപുരം ബെധാന്യയിൽ പരേതനായ ഇലവുംതിട്ട പണമെടുത്തതിൽ ഉമ്മൻ ജോണിന്റെ ഭാര്യ സൂസമ്മ ഉമ്മൻ(74) നിര്യാതയായി.മാരാമൺ കുലത്താക്കൽ ആലു നിൽക്കുന്നതിൽ കുടുംബാംഗമാണ്. സംസ്കാരം തിങ്കളാഴ്ച്ച 3 .30 ന് മൈസൂർ സെന്റ് ബെർത്തലോമ്മാ സി.എസ്.ഐ.ചർച്ചിൽ. കുവൈറ്റ് മിനിസ്ട്രി ഓഫ് ഹെൽത്ത്‌ ഐ.ബി.എൻ.സിൻ ഹോസ്പിറ്റലിൽ സ്റ്റാഫ് ഡെവലപ്മെന്റ് യൂണിറ്റ് നഴ്സ് അസി.ഡയറക്ടർയി സേവനം അനുഷ്ഠിച്ചിരുന്നു.സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭാ കടപ്ര സേവിനി സമാജം സെക്രട്ടറി ആയും പ്രവർത്തിച്ചിരുന്നു.