k-p-ramanan
കെ.പി രമണൻ

ചെറിയനാട്: തുരുത്തിമേൽ പൈങ്ങാലിൻ തെക്കെതിൽ കെ. പി. രമണൻ (73)നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ. മുൻ എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം, സഹകരണ ബാങ്ക് പ്രസിഡന്റ്, ശാഖായോഗം പ്രസിഡന്റ്, യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബീനാ രമണൻ. മക്കൾ: അഖിൽ, അശ്വിൻ. മരുമകൾ: ലക്ഷ്മി അഖിൽ