കുന്നന്താനം നടയ്ക്കൽ: കൈലാസത്ത് നടുക്കേതിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ രത്നമ്മ (85) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 ന്. പരുമല കോട്ടപ്പുഴയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: രാധാമണി, മധു, ഉണ്ണികൃഷ്ണൻ. മരുമക്കൾ: പ്രീത, പരേതനായ ഷാജികുമാർ.