06-sob-prabhakaranpilla
പ്രഭാകരൻ പിള്ള

കുളത്തൂർ : വിരുത്തിയിൽ പ്രഭാകരൻ പിള്ള (68) നിര്യാതനായി. സംസ്‌കാരം ന​ടത്തി. ഭാര്യ: കുളത്തൂർ മേലെ കറത്തേടത്ത് സ​രസമ്മ. മക്കൾ: പ്രദീപ്, അച്ചുമോൻ. മരുമക്കൾ: പാർവതി, മഞ്ജുഷ.