ഏഴംകുളം : പുതുമല കുളവയലിൽ പന്നിയുടെ ആക്രമണത്തിൽ കർഷകതൊഴിലാളിക്ക് പരിക്കേറ്റു. ദീപുഭവനത്തിൽ കെ.മുരളിക്കാണ് കുത്തേറ്റത്. കാലിന് ഗുരുതരമായി പരിക്കുപറ്റിയ മുരളി അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.