keltron

അടൂർ : കെൽട്രോൺ അടൂർ നോളജ് സെന്ററിൽ പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ ഡി.സി.എ , വേഡ്, പ്രോസസിംഗ് ആൻഡ് ഡേറ്റാ എൻട്രി, ടാലി കോഴ്സുകളിലേക്കും ഫയർ ആൻഡ് സേഫ്റ്റി, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സുകളിലേക്കും പ്രവേശനം ആരംഭിച്ചു. വിമുക്ത ഭടൻമാർ, അവരുടെ ആശ്രിതർ, എന്നിവർക്ക് സൗജന്യമായി സർട്ടിഫിക്കറ്റ് കോഴ്സ് ഇ ഫൈബർ ഒപ്റ്റിക് ടെക്നോളജി കോഴ്സുകളിലേക്കും പ്രവേശനം നേടാം. ഫോൺ : 95262299 98.