പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് ഊർജ്ജിത നികുതി സ്വീകരണ യജ്ഞത്തിന്റെ ഭാഗമായുള്ള നികുതി സ്വീകരണം ഇന്ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ കൊല്ലൻപടി ജംഗ്ഷൻ, പൂവൻപാറ അങ്കണവാടി എന്നിവിടങ്ങളിൽ നടക്കും.