പ്രമാടം : ലഹരി വിമുക്ത ബോധവത്കരണത്തിന്റെ ഭാഗമായി പ്രമാടം ഗവ.എൽ.പി സ്കൂളിൽ ജാഗ്രതാ സദസ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സുഭാഷ് കുമാർ ക്ളാസ് എടുത്തു.