കോട്ട : മാപ്പിളശ്ശേരി മേന്താനത്തു പരേതനായ എം. സി. ദാനിയേലിന്റെ ഭാര്യ അമ്മുക്കുട്ടി ദാനിയേൽ (83) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12:30 ന് മുളക്കുഴ സെന്റ്. തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ. തേവലക്കര കൊച്ചു തറയിൽ കുടുംബാംഗമാണ്. മക്കൾ: സാജു എം. ഡി., ആലീസ് രാജു, ലില്ലി ചെറിയാൻ. മരുമക്കൾ : ബീനാ സാജു, പി. കെ. രാജു, എം. കെ. ചെറിയാൻ.