കോന്നി: ശാന്തിഗിരി ആശ്രമത്തിലെ ഒാംകാര പ്രതിഷ്ഠ ഇന്ന് രാവിലെ ഒൻപതിന് നടക്കും. ഏരിയ ഇൻചാർജ് സ്വാമി ജനതീർത്ഥൻ ജ്ഞാന തപസ്വി, സ്വാമി പ്രകാശരൂപ ജ്ഞാന തപസ്വി എന്നിവർ പങ്കെടുക്കും. വൈകിട്ട് ആറിന് ശാന്തിഗിരി വിശ്വാസ സമൂഹത്തിന്റെ ദീപ പ്രദക്ഷിണം.