
മല്ലപ്പള്ളി : കോൺഗ്രസ് എഴുമറ്റൂർ ബ്ലോക്ക് നേതൃസമ്മേളനം വൃന്ദാവനത്ത് എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പ്രകാശ് ചരളേൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കാട്ടൂർ അബ്ദുൾ സലാം, ശ്രീകല ഹരികുമാർ, ഷംസുദ്ദീൻ സുലൈമാൻ , ബി.സുരേഷ് കുമാർ , ബിനോ അത്യാൽ, ശ്രീജിത്ത് അയിരൂർ, സജി പള്ളിയാങ്കൽ, ഉണ്ണികൃഷ്ണൻ , ബാബു മാമ്പറ്റ , കൃഷ്ണകുമാർ തെള്ളിയൂർ, കൊച്ചുമോൻ വടക്കേൽ , തോമസ് ദാനിയേൽ ബിന്ദു സജി, സുരേഷ് ഇല്ലരിക്കൽ എന്നിവർ പ്രസംഗിച്ചു.