നാരങ്ങാനം: തേവർവേലിൽ കുടുംബാംഗം പാലക്കുന്നത്ത് ചുട്ടിപ്പാറയ്ക്കൽ സി.എ.തോമസ് (കുഞ്ഞപ്പി-93) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് നാരങ്ങാനം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പത്തനാപുരം മാരൂർ വാളമ്പറമ്പിൽ കുടുംബാംഗം പരേതയായ അച്ചാമ്മ തോമസ്. മക്കൾ: സാബു, ലെസ്ലി, ജയ, എബി. മരുമക്കൾ: ഷേർളി, രാജൻ, ബിജു, സി ജി.