റാന്നി: ഇടമുറി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് അദ്ധ്യാപക തസ്തികയിലേയ്ക്ക് താത്ക്കാലിക നിയമനം നടത്തുന്നു.താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ബുധനാഴ്ച രാലിലെ 10.30ന് ഓഫീസില്‍ നേരിട്ടു ഹാജരാകണം.ഫോണ്‍:7012215717.