മുളക്കുഴ : വൃന്ദാവനത്തിൽ പരേതരായ പി.ജി.എസ് പിള്ളയുടെയും സി. എം.ഭാഗീരഥിയമ്മയുടെയും മകൾ സുമ എസ്.പിളള (52) കുഴഞ്ഞുവീണ് മരിച്ചു. സംസ്‌കാരം ഇന്ന് 2.30ന്. മകൻ : പി.പ്രശാന്ത് കുമാർ (ടെക്‌നോപാർക്ക് തിരുവനന്തപുരം).