കോന്നി: നവോദയ, സൈനിക സ്കൂൾ പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനം കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ ആരംഭിക്കുന്നു. എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ് പരിശീലനം. ലക്ഷ്യ നവോദയ കോച്ചിംഗ് സെന്ററാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.ഫോൺ 7902396543,
7012215738.